നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Monday, February 6, 2023
life
ജീവിതം അത്ഇന്നലെയുടെ തുടർച്ചയാണ്. പക്ഷേ ആ ഇന്നലെയെ ഓർത്ത് ദുഃഖിക്കേണ്ട ഒന്നല്ല.
മറിച്ച് ഇന്നലെയുടെ
തെറ്റുതിരുത്തി നാളത്തെ സ്വപ്നം കണ്ടുകൊണ്ട് ഇന്ന് പൊരുതാൻ ഉള്ളതാണ്.
No comments:
Post a Comment