Sunday, November 19, 2023

നന്ദി : കവർ പേജ് പബ്ലിഷ് ചെയ്തു

എന്റെ 2മത്തെ article based fiction book ന്റെ കവർ പേജ് പബ്ലിഷ് ചെയ്തു. നന്ദി എന്ന് പേരിട്ടിരിക്കുന്ന ബുക്ക്‌ ന്റെ പ്രസാദകർ പ്രവദയാണ്. ഒരു ആത്മചിന്തനത്തിൽ തുടങ്ങി ജീവിതത്തിൽ കണ്ടുമുട്ടുന്നവരോടൊക്കെ നന്ദി ചൊല്ലുവാൻ ശ്രമിക്കുന്നതാണ് ബുക്കിന്റെ കാതൽ. 
കൂടുതൽ അറിയാൻ 
instagram Link 👉
https://www.instagram.com/p/Czyo_7ovBpf/?igshid=MzRlODBiNWFlZA==
Facebook link 👉
https://m.facebook.com/story.php?story_fbid=pfbid02WXnCLzGYKbSjB69DDbbRCiRi5cPtCirPjGS4ozWAtxADuvfNUomHGowLjDNh4JF6l&id=100019117984476&mibextid=Nif5oz

No comments: