#ഒരുമിനിറ്റ് #vote #election #india #Democracy
ഈ ജനാധിപത്യ രാജ്യത്ത് ജീവിക്കുന്നവന്റെ കടമയാണ് കർത്തവ്യമാണ് അവകാശമാണ് വോട്ട് രേഖപ്പെടുത്തുക എന്നുള്ളത്. താൻ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥി വിജയിച്ചു പരാജയപ്പെട്ടു എന്നുള്ളതല്ല താനും അതിൽ പങ്കുചേരുക എന്നുള്ളതാണ് ഇതിൽ ആദ്യ പ്രാധാന്യം.
എന്റെ മുന്നിൽ വന്നു നിൽക്കുന്ന ഒരു സ്ഥാനാർത്ഥിയെയും താൻ അംഗീകരിക്കുന്നില്ല എങ്കിൽ പോലും താൻ അതിൽ പങ്കുചേരുക അതുകൊണ്ടുതന്നെയാണ് അതിൽ അങ്ങനെയൊരു നോട്ട ഉൾപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ഒരു ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും വലിയ ഒരു ഘടകത്തിൽ നിന്ന് വിട്ടുമാറി നിൽക്കുകയല്ല ഒരു ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ഒരാൾ ചെയ്യേണ്ടത്.....
അങ്ങനെ ചിന്തിക്കുകയും വോട്ടിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത ചെയ്യുന്നവർ ഒന്ന് ഓർക്കുക.....
ഇത് തന്റെ കൂടി രാജ്യമാണെന്ന് പറയുമ്പോൾ.
എനിക്കും നിന്നെപ്പോലെ ഇവിടെ അവകാശമുണ്ട് ജീവിക്കാൻ എന്ന് പറയുമ്പോൾ.
ഇത് നിന്റെ മാത്രം സ്വത്തല്ലലോ എന്ന് പറയുമ്പോൾ.
ഈ രാജ്യത്തിന്റെ ഉപകാരങ്ങൾ കൈപറ്റുമ്പോൾ
Etc.....