Monday, February 6, 2023

പ്രണയം

പ്രണയം തിരിച്ചറിയേണ്ടുന്ന ഒന്നാണ് തുറന്നെഴുതേണ്ട തുറന്നു പറയേണ്ടുന്ന തുറന്നുകട്ടേണ്ട ഒന്നാണ്. പക്ഷേ പ്രണയിക്കുന്നനാൾ അത്രയും  നാം പ്രണയിക്കുന്നവർക്കും നമ്മെ പ്രണയിക്കുന്നവർക്കും ദുഃഖമാകാതിരിക്കാൻ മാത്രമെങ്കിലും നാം പരിശ്രമിച്ചുകൊണ്ടേ ഇരിക്കണം.  അല്ലാത്തപക്ഷം അത് പ്രണയമല്ല അത് വെറും ഭ്രമമാണ്. ഭ്രമത്തിലാണ്ടു പോകുന്ന പ്രണയം ചതിയനാണ് ക്രൂരനാണ്. ഒരു നിമിഷം കൊണ്ട് എല്ലാം നശിപ്പിക്കാൻ കഴിയുന്ന കരുതുള്ളവനാണ്.

രാകേഷ് കൃഷ്ണൻ 

No comments: