ചിലർക്ക് പ്രണയം പൂവിനോടാണ് പുഴയോടാണ് പൂമ്പാറ്റകളോടാണ്
മറ്റു ചിലർക്ക് മഴയോടാണ് മഞ്ഞിനോടാണ് മണ്ണിനോടാണ്
കാറ്റിനോടാണ്.
ചിലർക്ക് എഴുത്തിനോടാണ് അക്ഷരങ്ങളോടാണ്
യാത്രയോടാണ് പാട്ടിനോടാണ്.
ചിലർക്ക് പെണ്ണിനോടാണ് ആണിനോടാണ് പണത്തി നോടാണ്.
അങ്ങനെ പ്രണയം പലവിധമാണ് പലതരമാണ്.
രാകേഷ് കൃഷ്ണൻ
No comments:
Post a Comment