Monday, February 6, 2023

പ്രണയം

പലർക്കും പലതിനോടും ഇത് പല പേരുകളിലാണ്.
ചിലർക്ക് സ്നേഹമാണ്.
ചിലർക്ക് പ്രേമമാണ്.
ചിലർക്ക് പ്രണയമാണ്.
ചിലർക്ക് വാത്സല്ല്യമാണ്.
അങ്ങനെ അങ്ങനെ പോകുന്ന ഒരുകാര്യം.

രാകേഷ് കൃഷ്ണൻ 

No comments: