Wednesday, February 1, 2023

ഓർക്കുക

കൈയിൽ കാശുണ്ടായിട്ടും ഒരു നേരത്തെ ആഹാര ത്തിനായ് കൈ നീട്ടിയവന് ആഹാരത്തിനുള്ളതു പോലും കൊടുക്കാത്തവർ ഓർക്കണം വരും കാലം എല്ലാം ഉണ്ടായിട്ടും തനിക്ക് ഇതൊന്നും ഉപകരിക്കാതെ വരും വരാം എന്ന സത്യംകൂടി.

Rakesh Krishnan

No comments: