ഇഷ്ട്ടttള്ളത് എന്തും നമുക്ക് വാങ്ങികഴിക്കാം. പക്ഷേ വിശപ്പില്ലായിരിക്കുമ്പോഴും കൈയിലുള്ള
ഭക്ഷണം ഒരാൾക്കുകൂടി പങ്കിട്ടുകൊടുക്കാനുള്ള മനസുപോലും കാട്ടതെ ആ ഭക്ഷണം പാഴാക്കികളയുമ്പോൾ ഓർക്കുക വിശപ്പുമാത്രമാണ് ലോകത്തിലെ
ഏറ്റവും വലിയ രോഗമെന്ന്.
Rakesh Krishnan
No comments:
Post a Comment