നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Wednesday, February 1, 2023
താൻ ഉണ്ടാക്കുന്ന പണം
താൻ ഉണ്ടാക്കുന്ന പണം തനിക്ക് ഇഷ്ട്ടമുള്ളതുപോലെ
ചിലവഴിക്കാം. പക്ഷേ തന്നേയുംതന്റെ പണത്തേയും മാത്രം ആശ്രയിച്ചു ജീവിക്കേണ്ട ഗതിയിൽ ഉള്ളവർ തന്നോടൊപ്പംഇന്ന്ഉണ്ടോ എന്നുകൂടിആലോചിക്കണം. ഒപ്പം നാളത്തെ തന്റെ ഗതിയും.
No comments:
Post a Comment