ജീവിതം അത് ഒന്നുമാത്രമാണ്. അത് തങ്ങളുടെ ഇഷ്ട്ട ങ്ങൾക്ക് അനുസരിച്ച് തങ്ങളുടെ സ്വപ്നങ്ങൾക്ക് അ നുസരിച്ച് ജീവിക്കേണ്ടത് തന്നെയാണ്.
അഥവാ ഈ ജീവിതത്തിൽ എന്ത് തിരഞ്ഞെടുക്കണം എന്നതും എങ്ങനെ ജീവിക്കണം എന്നതും നമ്മുടെ മാത്രം തീരുമാനമാണ്. പക്ഷേ ആ തീരുമാനം ഒരിക്കലും മറ്റൊരാളുടെ ദുഃഘം ആകാതിരിക്കാൻ മാത്രം നാം ശ്രമിക്കണം. എന്ന ശ്രദ്ധയോടെ ജീവിതം ആഘോഷിക്കണം.
Rakesh Krishnan
No comments:
Post a Comment