നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Monday, February 6, 2023
വാർദ്ധക്ക്യം
അവർക്കൊക്കെ സ്വന്തമായി ഒരു ജീവിതരേഖ കട്ടികൊടുത്തു കഴിഞ്ഞ പ്പോൾ ജീവിതരേഖകാട്ടിതന്ന ആളെമാത്രം ആർക്കും വേണ്ടാതെ ആയി.
അവർക്കൊപ്പം ഒരു യാത്ര പോകാൻ
അവർക്കൊപ്പം ഒരുനേരം ആഹാരം കഴിക്കാൻ
അവർക്കൊപ്പം അൽപ്പനേരം സംസാരിച്ചിരിക്കൻ
എല്ലാം പോട്ടെ ഇന്നത്തെ അധുനികതയുടെ രീതിയിൽ ഒരു കോൾ വിളിച്ചാൽ എടുക്കാൻ ഇതിനൊന്നും ആർക്കും സമയമില്ല.
No comments:
Post a Comment