നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Monday, February 6, 2023
ജനറേഷൻ ഗ്യാപ്പ്
പറയുമ്പോൾ വളരെ ലളിതമായ ചെറിയൊരു വാക്ക് ആണെങ്കിലും അതിൽ നിറയുന്നത് വളരെ വലിയ അർത്ഥതലങ്ങളാണ്. അന്നും ഇന്നും ഇനിയും ഇവർക്കിടയിൽ ഉണ്ടാകുന്ന ( പ്രായമായവരുടെയും ചെറുപ്പക്കാരുടെയും ) പലവിധമായ പ്രശ്നങ്ങൾക്കും വളരെ വലിയ ഒരു കാരണമാണിത്.
No comments:
Post a Comment