Monday, February 6, 2023

വാർദ്ധക്ക്യം

ആദ്യമാദ്യം മറ്റുള്ളവരിൽനിന്നും അത് മറയ്ക്കാനായി പലവിധ പരീക്ഷണങ്ങൾ ചെയ്തു നോക്കും. ഡൈ ചെയ്യും വിഗ് വെക്കും മേക്കപ്പൊക്കെ ഇട്ട് നാം യൗവനം കാത്തുസൂ ക്ഷിക്കാൻ ശ്രമിക്കും. എങ്കിലും കൂടിവരുന്ന പ്രായത്തിൽ ഇവകൊണ്ട് ഒന്നും വലിയ പ്രയോജനം കിട്ടുന്നില്ല എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കും.
Rakesh Krishnan 

No comments: