അവർക്ക് ഒന്നിച്ചു ചിന്തിക്കാൻ കഴിയണം.
ഒരേ തീരുമാനങ്ങൾ എടുക്കാൻ കഴിയണം.
ഒന്നിച്ച് മടുപ്പില്ലാതെ പങ്കുവെക്കാനും പങ്കുചേരാനും യാത്ര ചെയ്യാനും കഴിയണം.
പാതിയിൽ ഉപേക്ഷിക്കാതെ പാതിപോലെ ചേർത്ത് സംരക്ഷിക്കുന്നതാകാണം.
ഒന്നിച്ചുനോക്കുന്നിടത്ത് ഒരേ കാഴിച്ച കാണാൻ കഴിയണം.
ഇതിനൊന്നും കഴിയുന്നില്ല എങ്കിൽ അതിനായി രണ്ടുപേരും നന്നായി ശ്രമിക്കണം. വിട്ടുവിഴ്ചകൾ ചെയ്യണം. അത് പരാജയമല്ല തന്റെ പതിയോടുള്ള സ്നേഹമായി കരുതണം.
എന്നും തങ്ങളുടെ സ്നേഹത്തിൽ പുതുമകൾ കണ്ടെത്തണം അതിലുടെ ജീവിക്കണം. എങ്കിൽ ദാമ്പത്യ ജീവിതവും സുന്ദരമാകും.
No comments:
Post a Comment