പിന്നെ അവർ ഒരുമിച്ചുള്ള ജീവിതമാണ്. അതുവരെയും പുറത്തുനിന്ന് കണ്ട് പരിചിതമായ ഒന്ന്. അതുവരെയും കേട്ട് പരിചിതമായ ഒന്ന്. അതുവരെയും സ്വപ്നം കണ്ട് നടന്ന ഒന്ന്. ഇതുവരെയും ഇങ്ങനെ ഒക്കെ ആയായിരുന്ന ഒന്ന്. വിവാഹ ബന്ധതൊടുകൂടി യാഥാർഥ്യം ആകുകയാണ്. പിന്നെ മരണം വരെയും വേർപിരിയൽ വരെയും അവർ ഒരുമിച്ചുള്ള യാത്രയാണ്.
Rakesh Krishnan
No comments:
Post a Comment