വിവാഹം എന്നത് ഇന്ന് വളരെ വലിയ വലിയ ഒരു ചട ങ്ങാണ്. തങ്ങൾക്കു ചേരുന്ന ഒരു കൂട്ടിനെ കണ്ടെത്തുന്ന അഥവാ കണ്ടെത്തിയിരിക്കുന്നു ഇനി എല്ലാ അർത്ഥ ത്തിലും അവരോടൊപ്പം ഒരുമിച്ചു ജീവിക്കാൻ തുടങ്ങുന്നു എന്നയാഥാർത്ഥ്യം തങ്ങൾക്ക് ചുറ്റുമുള്ള സമൂഹത്തെ കൂടി അറിയിക്കാൻ വേണ്ടി നടത്തുന്ന ഒരു ചടങ്ങാണ് വിവാഹം എന്ന് ഒരുതരത്തിൽ പറയാം.
Rakesh Krishnan
No comments:
Post a Comment