Friday, January 27, 2023

എന്തിനാണ് ഈ ചിന്ത

സമൂഹം അടിച്ചേൽപ്പിക്കുന്ന മാറേണ്ടുന്ന ചില കഴിച്ചപാടുകൾ നിലവിലുണ്ട്.

നീ ഒരു പെൺകുട്ടിയാണ്...

നീ ഒരു ആൺകുട്ടിയാണ്..

നീ അത് ചെയ്തുകൂട...

നീ ആ ജോലിക്ക് പോകേണ്ട....

അത് നമ്മുടെ കുടുംബത്തിന് ചേരുന്നതല്ല…

എന്നിങ്ങാനെയൊക്കെയുള്ള നൂറു നൂറു ചിന്തകൾ…..


Rakesh Krishnan 

No comments: