നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Friday, January 27, 2023
ഗൾഫുകാര്
നാട്ടിലെ തന്റെ കുടുംബത്തിന്റെ കടബാധ്യതകൾ തീർ ക്കാൻ.
വീട്ടിലെ പലരുടെയും വിദ്യാഭ്യാസത്തിന്. വീട്ടു ചിലവിന്. പലരുടെയും
ചികിത്സക്ക്. കറങ്ങാൻ പോക്കൻ. കല്യാണത്തിനു പോക്കൻ. അങ്ങനെ അങ്ങനെ പലതിനും എപ്പോഴും
അവർ പണം അയച്ചുകൊണ്ടേ ഇരിക്കുന്നു. Rakesh Krishnan
No comments:
Post a Comment