നീലചിറകില് പാറിപറന്ന പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും .......................... പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു, അറിയാതെ എപ്പോഴൊ, യാത്രകളെയും........................ ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Friday, January 27, 2023
കലാലയ കാലം
ആ കാലഘട്ടം കൂടി കഴിയുന്നതോടെ ഏവർക്കും സ്വന്തം കാലിൽ നിൽക്കേണ്ടതിൻറെതായ ആവശ്യങ്ങൾ ഉണ്ടാകുന്നു. തങ്ങളുടെ സ്വപ്നങ്ങൾക്ക് ഒപ്പം ജീവിക്കാൻ ആവശ്യമായ തൊക്കെയും സ്വയം കണ്ടത്തേ ണ്ടത് ആയിവരുന്നു. അവിടെ അതുവരെ നേടിയെടുത്തതി നേക്കാളും മറ്റെന്തിനേക്കാളും ഇനി അങ്ങോട്ടുള്ള തങ്ങളുടുള്ള ജീവിതത്തിൽ പണത്തിനും ഒരു ജോലിക്കും ഇന്നത്തെകാലത്ത് വളരെ വലിയ വിലയുണ്ട് എന്ന് സ്വയം തിരിച്ചറിയുന്നു. അതോടെ ഒരു ജോലി നേടാനുള്ള ശ്രമത്തിലേക്ക് ആയി പിന്നെയുള്ള നാളുകൾ.
Subscribe to:
Post Comments (Atom)
No comments:
Post a Comment