നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Friday, January 27, 2023
വിവാഹം
തങ്ങളുടെ മകൾക്ക്മകന് സ്വന്തമായി ഒരുകുടുംബം ഒരുകൂട്ട് എന്ന ചിന്ത. പിന്നെ അതിനുള്ള തിരക്കിലാണ്
പക്ഷേ എന്തോ ഇന്നും നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ തന്നെയാണ് ഇതിലേക്ക് ആദ്യം കയറിപോകുന്നത്.
No comments:
Post a Comment