Wednesday, January 25, 2023

കലാലയം

അവിടങ്ങളിൽ ഇല്ലാത്തതായി ഒന്നുമില്ലായിരുന്നു. കെ ട്ടിപ്പൊക്കിയ പലതരം ബിൽഡിംഗിനേക്കൾ ഉയരത്തിൽ വളർന്നു പന്തലിച്ച വൻമരങ്ങൾ അവതരുന്ന തണൽ ഇടങ്ങൾ അവ ഓരോന്നിലും കൂടു കൂട്ടിയ പലതരം പക്ഷികൾ അവയുടെ മധുരമൊഴികൾ ഒപ്പം ക്യാമ്പസിലെ യുവമിഥുനങ്ങളുടെ സൗന്ദര്യം ആസ്വദിച്ച് പൂത്തുലയുന്ന പലതരം ചെടികൾ.

ആരൊക്കെയോ എന്തൊക്കെയോ മോഹിച്ചെഴുതിയ എഴുതിയ, പ്രതികരിച്ചെഴുതിയ, പിന്നെയും പിന്നെയും അക്ഷരങ്ങൾ മൗനമായി ചേർന്നിരിക്കുന്ന വിശാലമായ ഒരിടം ലൈബ്രറി.

Rakesh Krishnan

No comments: