Wednesday, January 25, 2023

College Life

ഒരുമിച്ച് ക്ലാസ്സ് കട്ട് ചെയ്യുക സിനിമയ്ക്ക് പോകുക ട്രിപ്പ് പോകുക കംബേയിന്റ് സ്റ്റഡി എന്ന വ്യാജേന പലരുടെയും വീടുകളിൽ ഒത്തുകൂടുകയും ഒപ്പം കോളേജ് ക്യാന്റിനിലെ പറ്റുബുക്കിൽ ചെലവ് കൂട്ടലും.
Rakesh Krishnan

No comments: