Wednesday, January 25, 2023

കലാലയം

ഓരോ കലാലയത്തിനും എത്രയേറെ കഥകൾ പറയാൻ കാണും

എത്രയേറെ പ്രണയവർണ്ണങ്ങളുടെ….

എത്രയോ പ്രണയനൊമ്പരങ്ങളുടെ….

എത്രയോസൗഹൃദം നിമിഷങ്ങളുടെ….

എത്രയേറെ കലാലയ രാഷ്ട്രീയത്തിന്റെ പുളിപ്പും മധുരവും…….

എത്രയേറെ വർണ്ണ ചമയങ്ങൾ അണിയിച്ചൊരുക്കിയ രാത്രിയുടെയും പകലിന്റെയും കഥകൾ…….

ഹോസ്റ്റൽ മുറിയിലെ ജീവിതങ്ങളുടെ……..

ഒരുപാട് തയാറെടുപ്പുകളുടെയും ഒരുപാട് ഒരുപാട് വിജയപരാജയങ്ങളുടെയും കഥകൾ....

Rakesh Krishnan

No comments: