പ്രതികരിക്കാനാകതെ നില്‍ക്കുവാനെ ആ പൂവിനപ്പോഴും കഴിയു....!
ഇവിടെയും പൂമ്പാറ്റകളുണ്ട്. അതിലേറെ പൂവുകളും.....!
.
.
''എന്ന് പ്രതീക്ഷകളെ പ്രണയിച്ചഒരെഴുത്തുക്കാരന്റെ മനസ്സ്''
രാകേഷ് കൃഷ്ണന്
നീലചിറകില് പാറിപറന്ന പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും .......................... പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു, അറിയാതെ എപ്പോഴൊ, യാത്രകളെയും........................ ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
ഇവിടെയും പൂമ്പാറ്റകളുണ്ട്. അതിലേറെ പൂവുകളും.....!
.
.
''എന്ന് പ്രതീക്ഷകളെ പ്രണയിച്ചഒരെഴുത്തുക്കാരന്റെ മനസ്സ്''
രാകേഷ് കൃഷ്ണന്
No comments:
Post a Comment