Thursday, October 8, 2020

കൈവെള്ളയില്‍ മുറുകെ പിടിച്ച വിശ്വാസം

മനസ്സിലെ വിശ്വാസം കൊണ്ട് കൂടെ ചേര്‍ന്ന ചിലരുണ്ട്. ഏതൊരു വഴിയിലും സങ്കടത്തിലും സന്തോഷത്തിലും ഞാന്‍ ഇന്നു കൂടെ കൊണ്ടുനടക്കുന്നൊരാള്‍. എന്‍റെ പരാജയത്തിലും വിജയത്തിലും ഞാന്‍ ആ വിശ്വാസത്താല്‍ അതു മുറുകെ പിടിക്കുന്നു. പക്ഷേ തിരികെ നല്‍കുന്ന ഓരോ  ഉത്തരങ്ങള്‍ക്കും തിരിച്ചൊരു പുഞ്ചിരി മാത്രമെ എനിക്കു നല്‍കുവാന്‍ കഴിഞ്ഞിട്ടൊള്ളു..
ഇന്ന് ഏകനായ് പ്രകൃതിയുടെ ഈ മലംചരുവിലിരുന്ന്  ഉള്ളം കൈയ്യില്‍ മുറുകെപിടിച്ച്  എന്‍റെ സംങ്കടങ്ങള്‍ ഒക്കെയും പറഞ്ഞപ്പോള്‍  എനിക്കുകിട്ടിയ ഉത്തരങ്ങള്‍ കൈപേറിയവ ആയിരുന്നെങ്കിലും ആ പുഞ്ചിരി എനിക്കു പകര്‍ന്നു നല്‍കണമായിരുന്നു....!

No comments: