Friday, October 2, 2020

എന്‍റെ ആച്ചുവിന്‌.

ഹായ്, പ്രീയപ്പെട്ട ആച്ചു....✋😃
ഓര്‍മ്മയുണ്ടെല്ലോ അല്ലേ....വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ നിന്നെ പറ്റി എഴുതിതുടങ്ങുന്ന വാക്കുകളാണിവ.📋✏📝📝
ഇനികഴിയുന്ന വര്‍ഷങ്ങള്‍ക്കുശേഷം നീയും 👰നീന്‍റെ ചേട്ടനും 👦 ചേച്ചിയും 👩 ഒക്കെ എങ്ങനെയാകുമെന്ന് നിനക്ക് ഓര്‍ക്കുവാന്‍ കഴിയുന്നുണ്ടോ.......?
അന്ന് നമ്മളില്‍ ഈ സൗഹൃദം☺💕 ഉണ്ടാകുമോ...? ആതോ എന്തിനെങ്കിലും നാം പിണങ്ങിയിരിക്കുമോ...?😡😡😡 നമ്മളൊക്കെ എവിടെയായിരിക്കും....? എങ്ങനെയായിരിക്കും...?.  തട്ടമിട്ട മുഖത്താല്‍ പാലക്കാടിന്‍റെ ചേലണിഞ്ഞ് വിളവെത്തിയ കതിര്‍ തുമ്പിന്‍റെ🌾🌾 നിറമോടെ ഇങ്ങ് ഈ മലയോര സുന്ദരിയായ 👰👰പത്തനംതിട്ടല്‍ എത്തി ഞങ്ങളുടെ ഒക്കെ കുഞ്ഞി പെങ്ങളും സുഹൃത്തും ഒക്ക് ആയ ആഷിത...,
ഇന്ന് നിന്‍റെ പിറന്നാള്‍ 🎂🍰 ആണ് അല്ലേ...
ഇന്ന് ഞങ്ങള്‍ക്ക് കൊഞ്ചിക്കാന്‍ ഇവിടെ അംമ്പൂട്ടനും ദിയാച്ചിയും⛄⛄👶👶 ഒക്കെ ഉണ്ട്. പക്ഷേ അവരിരുവരും വരും മുന്നേ നിന്‍റെ ചേട്ടനും ചേച്ചിയും ഒക്കെയായ ഞങ്ങള്‍ അന്ന് തമ്മില്‍ കരണമില്ലാതെ അടികുടിയിരുന്ന👫🙆🙇 കാലത്ത്  നിന്‍റെ കൈപിടിച്ചു നിന്ന നിന്‍റെ  അനിയത്തിക്കുട്ടി 👭ആല്‍ഫിയയോട് ഞങ്ങളുടെ ആമിയോട് ഞങ്ങള്‍ ആദ്യമായി മിണ്ടിതുടങ്ങി. തിരിച്ചറിവില്ലാത്ത പ്രായത്തിലെ  അവളുടെ  കുട്ടിതരങ്ങളും😳 ഇണക്കവും😀 പിണക്കവും😠 ആ കൊഞ്ചലും😛😛 ഒക്കെ കണ്ട് അവളെ ഞങ്ങള്‍ കൂടെ കൂട്ടി ഒപ്പം നിന്നെയും.
അങ്ങനെ ഞങ്ങളുടെ ആമിയുടെ  കാരണത്താലെ നീയു മായി ചേര്‍ന്ന് നമ്മളൊക്കെ ഒരുപാടടുത്തു👫👭. പല കഥകള്‍ പറഞ്ഞിരുന്നു. പലകളികള്‍ കളിച്ചിരുന്നു. ഒടുവില്‍ ഒരുനാളില്‍ നിങ്ങളുടെ ട്യൂഷൻ ടീച്ചറായും ഞങ്ങള്‍ മാറി📝📚📖.....!
ഇനി എങ്ങനെന്നറിയില്ല..., ഇതുപോലെ ആയിരിക്കണം മുന്നോട്ടും എന്നാണ് ആഗ്രഹം.
Ok, നിര്‍ത്തട്ടെ...., ഒപ്പം ഒരുകാര്യം കൂടി
ഒരുപാടു സ്നേഹത്തോടെ💕💕💓 നിന്‍റെ ചേട്ടന്‍റെയും ചേച്ചിയുടെയും പിറന്നാള്‍ ആശംസകള്‍ ഞങ്ങളുടെ അനിയത്തികുട്ടിക്ക്☺😘..,
ആഷിതയ്ക്ക്.., ഞങ്ങളുടെ പ്രിയപ്പെട്ട ആമിയുടെ ചേച്ചി ആച്ചുവിന്👰👰👰....!

No comments: