കരിവിളക്കില്‍
പുതുതിരിയിട്ടുഎണ്ണതന്‍ഉറവയും
പുതുതിരിയിട്ടുഎണ്ണതന്‍ഉറവയും
തെളിയിച്ചവര്‍.
ആരുംമല്ലാതിരുന്നോരാ എന്നേയും ആയിരം
ആരുംമല്ലാതിരുന്നോരാ എന്നേയും ആയിരം
പടികള്‍ ഏറുവാന്‍ പ്രേരിപ്പിച്ചവര്‍.
ആരുഞാനാകണം എന്നെന്‍റെ ചോദ്യത്തിന്
ആയിരം ചിറകുമുളയ്ക്കിലും
ഉയരങ്ങളിലേറി പറക്കിലും
ആഴകയങ്ങളില്‍ നീന്തി രസിക്കിലും
ആയിരങ്ങളില്‍ അടിപതറാതെ
ദൂരങ്ങളേറെ താണ്ടുകിലും
നീ മനസാലെ അറിയണം നീ
ഇന്നുമൊരു ചിറകുമുളച്ചിടാ
പുഴുവായിരുന്നെന്നോരാ സത്യം.
ഇനിയുമൊന്നുകാണുവനേറെ മോഹം
ഇനിയൊന്നുകാണുകില്‍ നമിച്ചിടാം
മനസാലെ അന്നു നീ തന്ന അടി
ഏന്തിയ കൈകളാലെ....!
No comments:
Post a Comment