ഒരോ ദിനവും മുകളിലേക്ക് ഉയരുമ്പോഴും തന്റെ കാലുറച്ച മണ്ണില്‍ താഴ്ന്നിറങ്ങാനും ആഴ്ന്നിരിക്കാനും ഓരോ വൃക്ഷവും പടിച്ചിരുന്നു.........
അതുകൊണ്ടു മാത്രമാണ് പല പേമാരിയിലും അവര്‍ കടപുഴകി വിഴാഞ്ഞത്.........,
അതുകൊണ്ടു മാത്രമാണ് പല കൊടും കാറ്റിലും അവര്‍ ആടി ഉലഞ്ഞിട്ടും പറന്നു പോകാഞ്ഞത്.........,
അവിടെ കടപുഴകി വീണവരിലും ആടി ഉലഞ്ഞു വീണവരിലും പലരും തന്റെ കാലൂന്നിയ മണ്ണില്‍ താഴ്ന്നിറങ്ങാനും ആഴ്ന്നിരിക്കാനും മറന്നു പോയവരായിരുന്നു.....!
No comments:
Post a Comment