ഉം......
ഒറ്റക്കും നടന്നു പടിക്കാം....,
നാളെ തനിയ നടക്കുമ്പോള്‍ വാടിവിഴാതിരിക്കാന്‍.....
ഇന്ന് കൂടുകൂടുന്നവരൊന്നും നാളെകൂടെ കാണില്ലല്ലോ എപ്പോഴയാലും പലകാരണങ്ങളാല്‍ ഏവരും പിരിയേണ്ടവര്‍ തന്നെയാണ്. അതില്‍ ചിലര്‍ യാത്രപറഞ്ഞും പറയാതെയും പോകും. അപ്പൊഴൊക്കെയും ആരൊക്കെയോ വന്നും ചേരാം എന്‍കിലും അവരും ഒരിക്കല്‍ പിരിയുമല്ലോ.....? പിന്നെ എല്ലാം നല്ലതും ചിത്തയും മായ ഒര്‍മ്മകള്‍ മാത്രമാകും
പിന്നെ ഒന്ന് ഓര്‍ത്താല്‍ വന്നത് താനിച്ചായിരുന്നല്ലോ...?
പോകുന്നതും തനിച്ചാണെല്ലോ...?
No comments:
Post a Comment