ഒരിക്കല്‍ കൊതോയൊടെ അവനതെടുത്തു പലതും വരച്ചുകാട്ടി.. അന്ന് അവന്‍റെ കണ്ണില്‍ കൊള്ളും കാതില്‍കൊള്ളും എന്നുപറഞ്ഞ് നാം അതു പിടിച്ചെടുത്തു. അന്നവന്‍ കരഞ്ഞുകാട്ടി പക്ഷേ നാം അതു കണ്ടില്ല... പിന്നെ ഒരിക്കല്‍ അതിനോട് ഒട്ടും താല്‍പര്യം കാട്ടാതിരുന്നപ്പോള്‍ കണ്ണുരുട്ടിയും വടികാട്ടിയും അവനിലത് നാം അടിച്ചേല്‍പ്പിച്ചു. അപ്പോഴും അവന്‍ കരഞ്ഞിരുന്നു. കാരണം അപ്പോഴേക്കും ചെയ്തതെറ്റ് മായിച്ചുതിരിത്തിയെഴുതാന്‍ കഴിയുന്ന പെന്‍സിലിനെക്കാള്‍ അവന്‍ ചെയ്ത തെറ്റിനെ വെട്ടികളയുന്ന പേനയേ ഇഷ്ട്ടപ്പെട്ടിരുന്നു. പെന്‍സില്‍ 100 ശരി എഴുതിയപ്പോള്‍ പേനയെഴുതിയ 100ല്‍ 90 നും മുകളിലും വരയുണ്ടായിരുന്നു. തന്‍റെ തെറ്റിനെ മയിക്കാതെ വെട്ടികളഞ്ഞപാടായിരുന്നു അവ.
Rakesh Krishnan
No comments:
Post a Comment