നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Tuesday, May 12, 2020
''കാണ്ടില്ല എന്നല്ല കാണില്ലാ എന്നതായിരുന്നു വാശി''
''കാണ്ടില്ല എന്നല്ല കാണില്ലാ എന്നതായിരുന്നു വാശി''
അല്ലേ...?
അതെ.......,
പക്ഷേ ഈ വാശി ആരോടാണ്....? എന്നോടുകൂടിയാണ്........,
എന്തിനെന്ന ചോദ്യം അരുത്.........
കാരണം...,
ഉത്തരം ചെറുതല്ല....,
അതു കേള്‍ക്കാനുള്ള കാതുണ്ടുങ്കിലും അതിനുള്ള സമയവും സാഹചര്യവും ഇന്നും ആയിട്ടില്ല....!
No comments:
Post a Comment