പണ്ട് ശിവഭഗവാൻ ഒരു അസുരനുമായി തീവ്രമായ ഒരു യുദ്ധത്തിൽ ഏർപ്പെട്ടു യുദ്ധത്തിന്‍റെ ആധിക്യത്തില്‍ കഠിനമായി വിയര്‍ത്ത ശിവന്‍റെ ശരീരത്തിൽ നിന്നും വിയർപ്പുതുള്ളികൾ ധാര ധാരയായി പ്രവഹിച്ചു. ഈ സ്വേദബിന്ദുക്കൾ നിലത്തുവീണ അതിൽനിന്ന് പരാക്രമിയായ ഒരു അസുരന്‍ ജന്മം കൊണ്ടു
വളരെയധികം അഹങ്കാരിയും ശക്തനുമായിരുന്നു ഈ അസുരൻ ശിവഭഗവാനെ തപസ്സ് ചെയ്ത് വരം നേടി. ത്രിലോകങ്ങളും ആശിച്ചു തീർക്കാനുള്ള ശേഷിയായിരുന്നു വരമായി ചോദിച്ചത്. അങ്ങനെ വരവും നേടി ഗർവ്വിഷ്ഠനായ അസുരന്‍ ഭൂമിയെ വിഴുങ്ങാൻ ആരംഭിച്ചു ഇത് കണ്ടുനിന്ന ദേവന്മാര്‍ പരിഭ്രമിക്കുകയും ബ്രപ്മവിനോട് സന്കടമുണര്‍ത്തുകയും ചെയ്തു. ഒടുവിൽ ദേവന്മാർ ബ്രഹ്മാവിന്‍റെ അനുവാദത്തോടുകൂടി യുദ്ധം ചെയ്ത് അസുരനെ ഭൂമിയിൽ വീഴ്ത്തി വീണ ശേഷവും ആക്രമണം തുടര്‍ന്ന അസുരനുമേല്‍ ബ്രപ്മാതിദേവകള്‍ സ്ഥിതി ചെയ്തു. ഇപ്രകാരം ചലനരഹിതമായ ആ അസുരന് വാസ്തുപുരുഷൻ എന്ന് നാമകരണവും ചെയ്യപ്പെട്ടു. തന്‍റെ സങ്കടാവസ്ഥ ബോധിപ്പിച്ചപ്പോള്‍ ശിവൻ വാസ്തു പുരുഷന് ഒരു വരം കൂടി നൽകി. ആ വരപ്രകാരം ഗൃഹനിർമ്മാണ ആരംഭം ഗൃഹപ്രവേശനം തുടങ്ങിയ കർമ്മങ്ങൾ ചെയ്യുന്നതിന് മുൻപ് ആളുകൾ നിനക്കു പൂജകള്‍ നല്‍കി നിന്ന് സന്തോഷിപ്പിക്കും ഇപ്രകാരം ചെയ്യാത്തവർക്ക് ദുരന്തങ്ങൾ സംഭവിക്കും എന്നായിരുന്നു വരം അങ്ങനെ ഗൃഹനിര്‍മ്മാണം ഗൃഹപ്രവേശനം തുടങ്ങിയ കര്‍മ്മങ്ങള്‍ക്കു മുന്നെ വാസ്തുപുരിഷനെ പ്രീതിപ്പെടുത്തുന്നത് ഐശ്വരൃമായി കരുതുന്നു.

No comments:
Post a Comment