ഖനനത്തിനായി മേൽമണ്ണ് മാറ്റുമ്പോൾ ആ പ്രദേശത്തെ സസ്യജാലമെല്ലാം നശിക്കുന്നു..
2 ഭൂഗർഭജലം മലിനമാകുന്നു.
ഖനന പ്രവർത്തനം നടക്കുമ്പോൾ ഭൂഗർഭജലം മലിനമായി തീരുന്നു. അയിരുകളിലുള്ള സള്‍ഫര്‍ ഖനനത്തിന്റെ ഫലമായി സള്ഫൂരിക്കാസിഡായി രൂപന്തരപ്പെടുകയും അങ്ങനെ ഭൂഗര്‍ഭജലത്തെ അമ്ലമയമാക്കുകയും ചെയ്യുന്നു.
3 ഉപരിതല ജലം മലിനമാക്കുന്നു.
ഖനികളിൽ നിന്ന് ഒലിച്ചിറങ്ങുന്ന അമ്ലതയേറിയ വെള്ളം സമീപപ്രദേശങ്ങളിലെ കുളങ്ങൾ പുഴകൾ തടാകങ്ങൾ എന്നിവയിലെ ജലത്തെ മലിനമാക്കുന്നു. ജലത്തിലെ അമ്ലത മത്സ്യങ്ങൾക്ക് ഹനികരമായിതീരുന്നു.
4 വായുമലിനീകരണം.
അയിരുകള്‍ ഉരുകുമ്പോൾ വിഷവാതകങ്ങൾ പുറത്തുവരികയും സമീപപ്രദേശങ്ങളിലെ വായുവിനെ മലിനമാക്കുകയും ചെയ്യുന്നു ഇത് സസ്യങ്ങൾക്ക് അത്യന്തം ഹാനികരമാണ്.
5 തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങൾ.
ഖനനം നടത്തുമ്പോഴും അയിരുകൾ ഉരുക്കുമ്പോഴും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് പലവിധ ആരോഗ്യപ്രശ്നങ്ങൾ എയും നേരിടേണ്ടിവരും പാറകള്‍ പൊട്ടിത്തെറിക്കാം അഗ്നിബാധയുണ്ടാകാം ഖനിയുടെ മേല്‍ത്തട്ട് ഇടിഞ്ഞു വീഴാം എന്നിവയെല്ലാം ഈ മേഖലയില്‍ സർവസാധാരണമാണ്
6 അനാരോഗ്യപരമായ വ്യാപാര രീതികൾ.
ഒരു രാജ്യത്തിലും വ്യവസായങ്ങൾക്ക് ആവശ്യമായ എല്ലാവിധ ധാതുക്കളുടെയും നിക്ഷേപങ്ങൾ ഉണ്ടാകാറില്ല. തന്മൂലം വ്യാപാരം അനിവാര്യമായിത്തീരുന്നു. ലാഭം മാത്രം മുന്നിൽ കണ്ടുകൊണ്ട് വിവേകശൂന്യമായ ധാതു ഖനനം നടത്തുമ്പോൾ ധാതുവിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ ധാതു ഖനനം തുടർന്നാല്‍ ഒന്നോ രണ്ടോ നൂറ്റാണ്ടുകൾക്കകം ഖനനം ചെയ്യാൻ ബാക്കിയൊന്നും ഉണ്ടാവില്ല എന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു.

No comments:
Post a Comment