നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Tuesday, February 11, 2020
നിന്നോടാണ്
ചിലത് തുറന്നു പറയാന്‍ കഴിയില്ല എന്നാല്‍ അറിയണമെന്ന ആഗ്രഹത്താല്‍ പലതും തുറന്നെഴുതാറുണ്ട്. വയിച്ചാല് അത് അറിയാം...
മറ്റു ചിലപ്പോള്‍ പ്രകടിപ്പിക്കാറുണ്ട് നിരീക്ഷിച്ചാലും അത് അറിയാം
No comments:
Post a Comment