Sunday, September 23, 2018

എന്താണ് ഈഷ്ട്ടം, പ്രണയം,പ്രേമം

എന്താണ്ഇഷ്ടം,പ്രണയം,പ്രേമം.......ഒരാളുടെമനസിനെഇണക്കുന്നഈഷ്ട്ടപ്പെത്തുന്ന കൊതിപ്പിക്കുന്ന ചില കാരണങ്ങള്‍ എപ്പോഴുംജീവനില്‍ഉണ്ട്ആകാരണങ്ങളുടെ ഉത്തരമാണ് ഇഷ്ടവും പ്രണയവും പ്രേമവുംഒക്കെ.....!പലപേരില്‍പലസാഹചരൃത്തില്‍നാംപറയപ്പെടുപോഴുംഇവയുടെസാഹചരൃങ്ങളെഅഥവാഇവഉടലെടുക്കാന്‍ ഇടയാകുന്ന കാരണങ്ങള്‍ എന്നത് ഓരോജീവന്‍റെയുംമാനസികഅഭിപ്രായങ്ങളെഅടിസ്ഥാനമായിആണ്ഇരിക്കുന്നത്.

അതുകൊണ്‍ടുതന്നെയാണ് എന്‍റെ ഇഷ്ടങ്ങള്‍ നിന്‍റെയും ഇഷ്ടങ്ങള്‍ ആകാന്‍ മടിക്കുന്നത്. അതായത് എന്‍റെയും നിന്‍റെയും ഇഷ്ടങ്ങള്‍ പലതാകാന്‍ കാരണം.

No comments: