ജാതിയും മതവും വര്ഗവും വര്ണ്ണവും മനിക്കാത്ത ഒരു കുടുംബത്തിലെ
പണത്തെ ഒളികണ്ണാല് കൂടി മോഹിക്കാത്ത ഒരു പെണ്കുട്ടിയെ കണ്ടിരുന്നെന്കില്........
അവളെ പ്രണയിക്കാമായിരുന്നു..........
മഴതോര്ന്ന വാനില് തെളിയുന്ന മഴവില്ലിനോടെന്നപോല്.....
കണ്മുന്നില് തുള്ളി പാറുന്ന ശലഭങ്ങളോടെന്നപോല്.....

No comments:
Post a Comment