Monday, April 9, 2018

കഴിഞ്ഞിരുന്നെന്കില്‍

ആകശനീലിമയിലെ അപ്പുപ്പന്‍താടികളാകുന്ന ആ വെള്ളമേഘശകലങ്ങളിലൂടെ  വെള്ളരിപ്രാവിന്‍റെ ചിറകുമായി പറക്കാന്‍ കഴിഞ്ഞിരുന്നെന്‍കില്‍. മഴതോര്‍ന്ന മാനത്തുനിറയുന്ന മാരീവില്ലിന്‍റെ വര്‍ണ്ണങ്ങള്‍ക്കിടയിലുടെ ശാന്‍തിയുടെയും സമാദാനത്തിന്‍റെ പ്രതീകമായ എന്‍റെ ഭംഗീയില്‍ ആ നിറങ്ങളെ അവാഹിച്ച് ആയിരം  വര്‍ണ്ണങ്ങള്‍ നിറയുന്ന ഒരു ചിത്രശലഭമായുംഒന്നു പാറാന്‍ കഴിഞ്ഞിരുന്നെകിന്‍.
അതിപുരാദനമായ മനസുമായി പറക്കുപോള്‍ കാണുന്നതെല്ലാം സത്യമായും കേള്‍ക്കുന്നതെല്ലാം  മിധ്യയായും എടുക്കാതെ പോയകാലത്തിന്‍റെ സ്മരണയുള്‍കൊണ്‍ട് ഈ നിമിഷങ്ങളെ ആസ്വാദനത്തിലൂടെയും വരും നിമിഷങ്ങളെ  നിമിനമായ സ്വപ്നങ്ങളിലൂടെ നെയ്തെടുത്തൊരു നിരൂപണത്തിലൂടെ ജീവിതം മുന്നേറുംവാനും കഴിഞ്ഞിരുന്നെന്കില്‍

No comments: