Monday, February 5, 2018

ഓര്‍മ്മകള്‍

തന്റെ പൂക്കാലത്ത ഓര്ക്കാത്ത ഒരു ദിനവും കാണില്ല ഇന്നു പൂക്കാന് മറന്നു പോകുന്ന പൂമരത്തിനും..

നഷ്ട്ടവസന്തത്തിന്‍റെ ഓര്‍മ്മപെടലുകള്‍
എന്നും മനസ്സിനൊരു വിങ്ങല്‍ തന്നെയായാണ് 

No comments: