Thursday, January 18, 2018

പ്രതീക്ഷ

രാത്രികള് പാടി ഉറക്കിയ താരാട്ടിലും...
രാവുകള് പറഞ്ഞുതന്ന കഥകളിലും.... നിറഞ്ഞത് ഒന്നായിരുന്നു....
''പ്രതീക്ഷകളെ പ്രണയിക്കുക..''
ജീവിതമേ പ്രതീക്ഷകളല്ലേ...

No comments: