നിഴല്‍ പോലും പ്രണയിച്ചത് പ്രകാശത്തെ ആയിരുന്നു.
പാവം ഇരുട്ട് എന്നും തനിയെ..., പക്ഷേ......
ഏതൊരു വെളിച്ചത്തിനും പ്രശക്തി ഇരുട്ടില്‍ മാത്രമാണ് എന്ന് മറ്റാരും അറിയുന്നില്ല.
സന്ത്വം സൗന്ദര്യത്തേ എന്നും മറച്ചു നിര്‍ത്തി തന്നിലേക്കുവരുന്ന ഏതൊന്നിനെയും ഉയര്‍ത്തികാട്ടുന്നവള്‍.....
പാവം ഇരുട്ട്.....!
No comments:
Post a Comment