ഇന്ന് എല്ലവിധ ഭാവുഗങ്ങളും നേരുന്നു മഞ്ഞുതുള്ളി നിനക്കായ്....
നമുക്കിടയിലെ അതിര്‍വരപുകള്‍ ഞാനും അറിയുന്നു...,
നീ ഒരു മഞ്ഞുതുള്ളി ഞാനോ....? എന്നിരുന്നാലും പ്രതീക്ഷയുടെ തിരീനാളം ഞാന്‍ അണയ്ക്കുന്നില്ല. അവയെ ഞാന്‍ ഇതാ മനസിന്‍റെ ചില്ലുകൂട്ടില്‍ സൗഹൃദത്തിന്‍റെ മന്ത്രങ്ങളാല്‍ അതിര്‍വരപുകള്‍ മായുംവരേയും ബന്ധിക്കുന്നു..... കാത്തിരിക്കാം.., അതുവരേയും ഒരിക്കല്‍ ഞാനും ഈ മണ്ണില്‍ അലിയും നിന്നെ പോലെ...
നീലചിറകില് പാറിപറന്ന പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും .......................... പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു, അറിയാതെ എപ്പോഴൊ, യാത്രകളെയും........................ ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Wednesday, August 2, 2017
മഞ്ഞുതുള്ളിയോടായ്
Subscribe to:
Post Comments (Atom)
No comments:
Post a Comment