Thursday, June 22, 2017

നീ


കനലായിഞാന് നിന്നെരിയുമി
ദരണിയില് മഴതുള്ളിയായ്
എന്നില് നീ പെയ്തണഞ്ഞു.
ശലഭമായ് ഞാനിന്നു പാറിപറക്കവേ
മലരായ് എന്നേ നീ നോക്കിനിന്നു
മഴവില്ലുമാനത്തു തെളിയുന്നനേരത്തും എന്മനംതൊട്ടുങ്ങു നീ പറന്നു
ഹിമമറ്റു ഞാനിന്നൊരരുവിയായ് മാറുപോള്
അരുവിതന് തീരത്തും വന്നടുത്തു
വെയിലേറ്റുവാടിതളര്ന്നു ഞാന് നില്ക്കേ നീ മാരുതന്കൈകളില് ഏറിവന്നു പിന്നെ വിയര്പ്പിനാല്ഒരുതുള്ളി അറ്റുതാന് വിഴവേ തണലായി എന്നില് നീ ചാരിനിന്നു.

Rakesh Krishnan

No comments: