Wednesday, March 29, 2017

കൂട്ടുകാരീ

ഓര്‍മ്മകള്‍ തന്ന പച്ചപനം തത്തെ,
ഓമനിച്ചു ഞാന്‍ നീ
എന്‍ അനുജത്തിയായ്.
ഓര്‍മ്മകള്‍ തന്നു നീ പറന്നീടവേ, എന്‍ മനം,, ഓര്‍ത്തുപോകുന്നു നിന്‍ കുറുമ്പും കൊഞ്ചലും.
വിടപറയുമീ രാവിനുയാത്ര നല്‍കി,
ഉയരുക  നീ പറന്നെന്‍ സോദരീ വനവോളം.
ഓര്‍ത്തിരിക്കാന്‍ ഒരു കതിരില്ല തന്നിടുവാന്‍ എന്നില്‍ ഇന്നും.
കത്തിരിക്കില്ല ഞാന്‍ സോദരീ നിന്നെ,
എന്‍കിലും,,, കാത്തുവെച്ചിടും നിന്‍ ഓര്‍മ്മയെന്നുമേ.....

No comments: