ആയിരം പ്രതിക്ഷകളുമായ് ഉണരണം.
അനുഭൂതികളുടെ തേരില്‍ ചേക്കേറി
ആനന്തനൃത്തമാടി രസിക്കണം...............
...............ഇന്നലെളുടെ മോഹങ്ങളെ യാഥാര്‍ത്ഥ്യമാക്കി, ഇന്നു വീണ്ടും സുന്ദരമായ സ്വപ്നങ്ങള്‍ കണ്ടുറങ്ങണം..............
..............തിന്കള്‍ കലയുടെ ധന്ന്യതില്, നിലാവിന്റെ താരാട്ടില്‍ മയങ്ങി
വിണ്ടും, ഒരു രാവിന്റെ നവീനവും നിര്‍മ്മലവും കണികണ്ടുണരണം.......
........സ്വപ്നങ്ങളെ യാഥാര്ത്യമാക്കാന് ചിറകുവിരിച്ച് ഉയരങ്ങളിലേക്കു പറക്കുന്ന ഒരു പക്ഷിയെ പോലേ
സമദൂരം ഒരു ഗോളാകൃതിയില്‍ വ്യാപിക്കണം........
............പുന്ചിരി എന്ന വസ്ത്രമണിഞ്ഞ്.
പൂവണിഞ്ഞ മരതോപ്പിലെ പൂവില്ലാത്ത ചില്ലയെ തഴുകി,
നിന്ത്യസന്ചാരിയായ കാറ്റിനെ പോലെ എനിക്കു ജീവിക്കണം........
...........ദിനവും അസ്തമയസൂര്യന്റെ നിറപകിട്ടാര്‍ന്ന കാഴ്ച്ചയില്‍, ജീവിതഭാരം താഴ്ത്തി,
വിണ്ടും ഉണരാനായി ഉറങ്ങണം,,..............
Rakesh Krishnan
No comments:
Post a Comment