Sunday, October 23, 2016

കൂട്ട്

വേണം ഇനി ഇണകിളിയുടെ കൂട്ട്...
നാണം ചൊരിയും ഇണയുടെ കൊഞ്ചല്‍ താരാട്ട്....

മൂവന്തിനേരമുണരുന്പോള്‍
അറിവിന്‍ നിറദീപശോഭതെളിയിക്കാന്‍ അനുരാധയാം തോഴിപോലെന്നിന്‍ അനുരന്‍ചനശ്രൂതികള്‍ മീട്ടാന്‍
പൂവഴകേ നീ കൂടെവേണം

ഈ... വയലൊരമാം എന്‍റെ വീട്ടില്‍ നീ വയല്‍കതിരോളമായ് കൂടെവേണം
കതിര്‍മേനിയഴകൊടെ കനവില്‍ കതിര്‍തുന്പിലൂറും  മഞ്ഞുകണമായ് എന്നിലലിയേണം

വസന്തരാവിനു കൂട്ടുവന്നൊരു വര്‍ണ്ണരൂപകമേ നീ രാവിന്‍ മാരിവില്ലിനു തേന്‍കണമായ് എന്നെ അലിയിച്ചു..
പ്രണയസ്യഭല്ല്യകനവുകണ്‍ടു നാം ഉണരുന്നു ഇന്നു രാവിനു കൈകള്‍ചേര്‍ക്കുന്നു.......
പുവഴകേ  എന്നില്‍ ഇന്നു നീ പൂര്‍ണ്ണേന്തു വാകുന്നു.......

      
Rakesh krishnan

No comments: