Wednesday, May 25, 2016

ഒരു പ്രണയസന്തേശം

കാലം എനിക്കായ് വിടര്ത്തിയ
പൂവിനെ ഞന് കണ്ടുമുട്ടി.
അവ ഇന്നലെ വരെയും വിരിയാന് കോതിക്കുന്ന പൂമുട്ടായിരുന്നു.
ഇന്ന് അവള് പാതിവിരിഞ്ഞിരിക്കുന്നു.
പാതി വിരിഞ്ഞ അവളുടെ ഒരോ ഇതളുകളും എന്റെ കരസ്പര്ശം ഏല്ക്കാന് വേണ്ടി കാത്തിരിക്കുന്നു എന്നു തെളിയിക്കും പോലെയാണ് എന്റെ മിഴികളില് അവള്‍ നിറയുന്നത്
..............................................
......................................................................
പക്ഷേ, കാലം ഇനിയും കൊഴിയേണ്ടിയിരിക്കുന്നു പ്രിയേ....   അതുവരെ നീ കാത്തിരുന്നേ പറ്റു. 

കാരണം

  നിന്‍റെ തണ്ടില് നിന്നും ഞാന് നിന്നെ അടര്ത്തിയെടുത്താലും നീ വാടാതെ, നിന്റെ ഇതള് കൊഴിയാതെ, എനിക്കു നോക്കെണ്ടേ നിന്നെ.... അതിനായ് നമുക്കായ് നമുക്ക് ചിലതു നേടെണ്ടേ, ഇതുവരെ നമ്മേ എത്തിച്ച ഇരുകൂട്ടരെയും  നാം മറക്കരുതല്ലോ, അവര്‍ക്കു തുണയാകേണ്ടവരല്ലേ നാം അവരുടെ സമ്മതവും അനുഗ്രഹവും നമുക്ക് വേണ്ടേ.... 

അതിനായ് കുറച്ചുനാള്‍ നമുക്ക്  കാത്തിരിക്കാം, അല്ല കാത്തിരുന്നെ പറ്റു നമുക്ക്.
        കാലത്തിന്‍റെ കാവ്യനീതി നിറയുന്ന ആ സുദിനത്തിന്‍റെ വരവിനായ്. നീ എന്‍റെയും ഞാന്‍ നിന്‍റെയുമാകുന്ന ആ ശുഭമുഹുര്‍ത്തത്തിനായി. അതുവരെ ഇതുവരെഎന്നപോലെ തന്നെ സൗഹൃതമെന്ന മറചൂടി പനിനീര്‍പൂവിനെ കൊതിക്കുന്ന മനസ്സുമായി നമുക്ക് നടന്നു നിങ്ങാം    
                
                     പരസ്പരം കൈ കോര്‍ത്ത് തോളോടു തോളുരുമി ഒരുവഴിയില്‍ നാം നടന്നുമുന്നേറുന്ന ഒരു സുന്തരസ്വപ്നവും കണ്ടുകൊണ്ട്....

  
                        Rakesh krishnan

No comments: