Sunday, September 13, 2015

പിരിയുന്ന മനസ്സുകള്‍

 ഈ രാവുകൂടി കൊഴിഞ്ഞുവീഴ്കേ

പിരിയണം കൊഴിയണം പലതുള്ളിയായ്

കൂട്ടമായ് എത്തിയകാര്‍മേഘം

വേര്‍പിരിയുന്നമഴത്തള്ളി പോല്‍

പുലര്‍മഞ്ഞുരാവിലോ ഉമ്മവെയ്ക്കും

ഒരുപൂവായ് നാം മിഴിതുറന്നവരല്ലോ

പൂവായ് തേനായ് പൂംപാറ്റയായ്

വര്‍ണ്ണമായ് മധുരമായ് സ്വപ്നചിറകില്‍ പറന്നവരല്ലോ

മഴപെയ്ത രാവിലെ പാതിവഴില്‍

ഒരുചില്ലയില്‍ നാമൊത്തുേചര്‍ന്നു

മഴതോര്‍ന്നസായന്നസന്തൃയിലോ

പിരിയിക്കാന്‍ കാലം കൊരുത്തിയവര്‍ അല്ലോ

ഒരോമനസ്സിലും വിങ്ങലുണ്ട്

ഒരോധ്വനിയിലും സ്നേഹസ്പര്‍ശമുണ്ട്

ഒരോമിഴിയിലും നിര്‍തുള്ളിയുണ്ട്

ഒരായിരം വര്‍ണ്തത്തിന്‍ സ്വപ്നമുണ്ട്

കൂട്ടമാെയത്തിയ കാര്‍മേഘം

വേര്‍പിരിയും മഴതുള്ളിപൊലെ

ആദ്യമെനിക്കൊരുചാലായ് തുടങ്ങണം

അരുവിയായ് പുഴയായി മാറിെടണം

ഒഴുകി ഒഴുകി അകലുന്ന നാളിേലാ

കണ്ടു്മുട്ടാം തമ്മില് ഏറ്റുമുട്ടാം

പിെന്ന അന്തിയുറക്കവും ആയിടാേമ...

ഓര്‍മ്മയില്‍ ഒരു കാവ്യമായ് എഴുതിെവക്കാം

കൊതിയൊെട എന്നുമേ ഓമനിക്കാം

പിന്നെ ഒത്തുചേരാന്‍ കടലില്‍ കാത്തിരിക്കാം

No comments: