ഏഴുവര്‍ണ്ണം പൂണ്ട വര്‍ണ്ണലേകം
എകന്തനായ് ഞാന്‍ നടന്നു നിേങ്ങ
യാത്രയാകുന്നു ഞാന്‍ സോദരാ
നിന്നില്‍നിന്നുംവഴിയറിയാത്തൊരു
തീരത്തിേലക്കായ്
ചൊല്ലിമറയുന്നതെന്‍
കാതിന്‍ചാരത്താരോ
വേഗത്തില്‍ കൊരിതരിച്ചൊരെന്‍
കാലുകള്‍
വിയര്‍ത്തൊലിച്ചിടുന്നു മെനിയാെക
അടറിവിഴുന്നൊരാമരച്ചില്ല പോെല
ഇടറുകയാണെെന്റ വാക്കുകളും
അറിവോടെ ഞാന്‍മാറി ഒരു കോണില്‍
നിന്നപ്പോള്‍ ചുറ്റുമൊരായിരം പമ്പരങ്ങള്‍
കത്തിജ്വലിക്കും സൂര്യന്‍
എന്‍ മുകളിനില്‍ക്കെ
എന്‍ കണ്ണില്‍ ആരോ ഇരുട്ടുതന്നു
പടരുന്ന ഇരുട്ടിേലാ ഞാന്‍കാണും
കാഴ്ച്ചകള്‍ മങ്ങമങ്ങിചെറുതായിടുന്നു
മങ്ങുന്നകാഴ്ച്ചയില്‍ തപ്പിതടയും എന്‍
വീെടന്ന സ്വപ്നമോ ദൂെര ദൂെര
പകപൂണ്ടമര്‍ത്ത്യന്റെ കൈതടം പോലെ
വലിച്ചുടമാറ്റുന്നുണ്ടിന്നു നമ്മെ
ഒരുനോക്കുകാണുവാന്‍
ഒരുവാക്കുചൊല്ലുവാന്‍
പത്തുനൂറായിരം പൂമുഖം ഓര്‍ത്തുഞാന്‍
ഒരുതുള്ളിവെള്ളത്തിനായ്കേണു ഞാന്‍ ഇന്ന്
ഈ മരച്ചൊട്ടില്‍ തളര്‍ന്നിരിക്കെ
ഇന്നലെ പെയ്തൊരാമഴയുടെ പലതുള്ളി
വെള്ളം മിന്നെനിക്കായ്
കാത്തിരുനീചില്ലഇലയിലയില്‍
ഒരു കുഞ്ഞു കാറ്റൊന്നു തഴുകിയപ്പോള്‍
നനവോടെ സ്പര്‍ശിച്ചുനീര്‍തുള്ളി എന്‍നാവും
അവസാന മധുരവും ഇണഞ്ഞിറക്കി
പലവാക്കുചൊല്ലുവാന്‍ ഞാല്‍ കൊതിച്ചു
നാേവാ അതൊന്നുമറിഞ്ഞതില്ല
കുത്തിനൊവിക്കുന്നു മെനിയാകെ അരോ
അസ്ഥിഭംഗങ്ങളോ
പൊടിഞ്ഞമരുന്നപോല്‍
നെഞ്ചിനകത്താരൊവിര്‍പ്പടക്കിതുടിച്ചു
ഏറെപണിപ്പെട്ടുഞാന്‍ ശ്വസിച്ചു ഒരു
ദീര്‍ഘനാളത്തിന്‍ സുഖത്തിനായ്
നിച്ചലം നിച്ചലം ആയിനിലച്ചവന്‍
യാത്രയായി നാം ഒരൊര്‍മ്മയായി
ആത്മാവായ് ഞാന്‍ പറന്നുയര്‍ന്നു
No comments:
Post a Comment