Tuesday, January 24, 2023

കഴിയുമോ...?

      "ഒരു പുതിയ പൂവ് വിടരുമ്പോൾ

       പൂമ്പാറ്റ പഴയ പൂവിനെ മറക്കും

      എന്നാൽ പൂവിന് ഒരിക്കലും തൻറെ

       ഹൃദയം കവർന്ന പൂമ്പാറ്റയെ

       മറക്കാൻ കഴിയില്ലല്ലോ.”

 Rakes Krishnan

No comments: