നീലചിറകില് പാറിപറന്ന
പഞ്ചവര്ണ്ണകിളിയുടെ കണ്ണു കണ്ടതും കാതു കേട്ടതും ഒപ്പം മനസ്സും ..........................
പഞ്ചവര്ണ്ണകിളിയുടെ മനസുമായി ഞാന്‍ പ്രകൃതിയെ പ്രണയിച്ചു,
അറിയാതെ എപ്പോഴൊ, യാത്രകളെയും........................
ഈ തൂലികയ്ക്കും ഈ മനതാളിനും ഒരു നാമം നീലാംബരി......
Tuesday, January 24, 2023
അംഗനവാടി
ഒരേ പ്രായക്കാർ
അവർ ഒന്നിച്ചുള്ള പഠനം. ഒന്നിച്ചുള്ള കളികൾ. ഒന്നിച്ചുള്ള ഉച്ചക്കഞ്ഞി. ഒന്നിച്ചുള്ള ഉച്ചഉറക്കം. ഒന്ന് ഓർത്തുനോക്കൂ എന്ത് രസമാണെന്ന്.
No comments:
Post a Comment